കുമരകം കായൽ ടൂറിസം കുടുംബത്തോടൊപ്പം.

കുമരകം കായൽ ടൂറിസം കുടുംബത്തോടൊപ്പം ആസ്വദിക്കാം. വേമ്പനാട്ടു കായലിന്റെ പ്രധാന ഭാഗമായ കുമരകത്തിന്റെ ഏറ്റവും വലിയ ആകർഷണീയത പ്രകൃതി സൗന്ദര്യം തന്നെയാണ്. കൂടാതെ പക്ഷി നിരീക്ഷണത്തിനും ഈ സ്ഥലം വളരെ പ്രശസ്തമാണ്. ഇവിടെ എത്തിച്ചേരുന്നവർക്ക് ആസ്വദിക്കാനായി മറ്റു പല വിനോദങ്ങളുമുണ്ട്. ചെറുവള്ളങ്ങൾ തുഴഞ്ഞു നടക്കുന്നതിനും ചൂണ്ടയിടുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനതായ ഗ്രാമീണ സൗന്ദര്യം നുകരുന്നതിന് ഇത്രയും യോജിച്ച മറ്റൊരു സ്ഥലം കേരളത്തിലുണ്ടോ എന്ന കാര്യം സംശയമാണ്. അതിലുപരി ഇവിടെയുള്ള കള്ളുഷാപ്പുകൾ സഞ്ചാരികളെ…

Read More

ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്ര

ഗവി ഇക്കോ ടൂറിസം – കാട്ടിലേക്കൊരു യാത്രയ്ക്കു യോജിച്ച സ്ഥലം. പശ്ചിമ ഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഗവി എന്ന സ്ഥലത്തെക്കുറിച്ചു അറിയാൻ തുടങ്ങിയിട്ടു വളരെ നാളുകളായി. എങ്കിലും 2013 ൽ പുറത്തിറങ്ങിയ ഓർഡിനറി എന്ന സിനിമയിലൂടെയാണ് ഇതിന്റെ മനോഹാരിത മലയാളികൾ കൂടുതൽ മനസ്സിലാക്കിയത്. കുടുംബസമേതം പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനും കാടിനെ അടുത്തറിയാനും ഇതിനേക്കാൾ സൗകര്യപ്രദമായ ഒരു സ്ഥലം കേരളത്തിൽ വളരെ വിരളമായിരിക്കും. വെറുമൊരു വിനോദയാത്ര എന്നതിലുപരി ഇവിടേക്കുള്ള യാത്ര വിജ്ഞാനപ്രദവുമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല…

Read More

ബോൺസായ് പ്രിയപ്പെട്ടവർക്കു നൽകാൻ അനുയോജ്യമായ സമ്മാനം.

ബോൺസായ് മരങ്ങൾ പ്രിയപ്പെട്ടവർക്കു നൽകാൻ അനുയോജ്യമായ സമ്മാനം. പ്രത്യേകിച്ച് പിറന്നാൾ ഗൃഹപ്രവേശം മുതലായ അവസരങ്ങളിൽ. തീർച്ചയായും നമ്മളിൽ പലർക്കും പലപ്പോഴും ഒരു സമ്മാനം തിരഞ്ഞെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടാകാറുണ്ട്. അങ്ങനെയുള്ളപ്പോൾ, യാതൊരു സംശയവും കൂടാതെ ഒരു ബോൺസായ് സമ്മാനമായി നല്കുന്നതിനെക്കുറിച്ചു ആലോചിക്കാവുന്നതാണ്. ബോൺസായ് സമ്മാനമായി നല്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ വളരെയേറെയാണ്. ബോൺസായ് മരങ്ങൾ പ്രിയപ്പെട്ടവർക്കു നൽകാൻ അനുയോജ്യമായ സമ്മാനം. ഇത് വളരെയധികം ഭംഗിയുള്ള ഒരു കലാരൂപമാണ്. ബോൺസായ് സമ്മാനമായി നൽകുന്നത് പ്രോത്സാഹിപ്പിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം അതിന്റെ കലാമൂല്യം തന്നെയാണ്. തീർച്ചയായും…

Read More

ബോൺസായ് വളർത്താം കുറഞ്ഞ ചിലവിൽ.

ബോൺസായ് വളർത്താം കുറഞ്ഞ ചിലവിൽ, ഒരേ സമയം കൃഷി എന്ന രീതിയിലും എന്നാൽ വളരെയധികം ശ്രദ്ധ നേടിത്തരുന്ന ഒരു കലാ രൂപമെന്ന രീതിയിലും. നൂറ്റാണ്ടുകൾക്കു മുൻപ് ജപ്പാൻ ,ചൈന മുതലായ രാജ്യങ്ങളിൽ ആരംഭിച്ച ഈ വിദ്യ മിക്കവാറും എല്ലാ ഏഷ്യൻ രാജ്യങ്ങളിലും വ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലും ബോൺസായ് വളരെയധികം പ്രചാരത്തിൽ ആയിട്ടുണ്ട്. ഹോബി എന്നതിലുപരി ഒരു പ്രധാന വരുമാന മാർഗ്ഗമായും പലരും ബോൺസായ് മരങ്ങൾ വളർത്തുന്നുണ്ട്. സാധാരണയായി വിത്ത് മുളപ്പിച്ചും കമ്പു മുറിച്ചു…

Read More

ബോൺസായ് മരം വളർത്തൽ സംരക്ഷണം.

ബോൺസായ് മരം വളർത്തൽ സംരക്ഷണം. യഥാർത്ഥത്തിൽ ബോൺസായ് എന്ന വാക്കിന്റെ അർത്ഥം പാത്രങ്ങളിൽ വളരുന്ന മരം എന്നാണ്. അതായത് വൃക്ഷങ്ങളെ പല രീതികളിലൂടെ, അവയുടെ യഥാർത്ഥ ലക്ഷണങ്ങളോടുകൂടി കുഞ്ഞൻ മരങ്ങളായി വളർത്തുന്ന രീതിയാണിത്. അതിനേക്കാളേറെ പൂക്കളോടും കായ്കളോടും കൂടിയ ഈ ചെറുമരങ്ങൾ കാഴ്ചയിൽ വളരെ കൗതുകമുണർത്തുന്നവ യാണ്. താങ്ങു വേരുകളോടു കൂടിയ ആൽ വർഗത്തിൽ പെട്ട മരങ്ങൾ ബോൺസായ് ആയി വളർത്തുന്നതിന് ഏറ്റവും അനുയോജ്യമായവയാണ്. അൽപം ബോൺസായ് ചരിത്രം. ജപ്പാനിൽ ബോൺസായ് എന്ന കലാരൂപം ആരംഭിച്ചിട്ട് ഏകദേശം…

Read More